മനോരമ– ഐബിഎസ് യുവ മാസ്റ്റർമൈൻഡ് ഗ്രാൻഡ് ഫിനാലെ കൊല്ലത്ത്.

കേരളത്തിലെ സ്കൂൾ, കോളജ് പ്രതിഭകളുടെ ശാസ്ത്ര–സാങ്കേതിക കണ്ടുപിടിത്തങ്ങളെ ആദരിക്കുന്ന മലയാള മനോരമ–ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 8 ഗ്രാൻഡ് ഫിനാലെ 9, 10 തീയതികളിൽ കൊല്ലം യൂനുസ് കൺവൻഷൻ സെന്ററിൽ